28.3 C
Iritty, IN
May 16, 2024
  • Home
  • Peravoor
  • പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ ലോഗോ പ്രകാശനം ചെയ്തു
Peravoor

പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ ലോഗോ പ്രകാശനം ചെയ്തു

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രഥമ പേരാവൂർ മിഡ്‌നൈറ്റ് മാരത്തണിന്റെ ലോഗോ പ്രകാശനവും ആദ്യ രജിസ്‌ട്രേഷനും ചേംബർ ഹാളിൽ നടന്നു.മിഡ്‌നൈറ്റ് മാരത്തണിന്റെ ടൈറ്റിൽ സ്‌പോൺസർ ഷിനോജ് നരിതൂക്കിലിന് കൈമാറി സണ്ണി ജോസഫ് എം.എൽ.എ ലോഗോ പ്രകാശനം നിർവഹിച്ചു.ചേംബർ പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു.

ആദ്യ ടീം രജിസ്‌ട്രേഷൻ പ്രവീൺ കാരാട്ടിന് നല്കി ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ സൈമൺ മേച്ചേരി,ചേംബർ ഭാരവാഹികളായ ബേബി പാറക്കൽ,വി.കെ.രാധാകൃഷ്ണൻ,വി.കെ.വിനേശൻ,മധു നന്ത്യത്ത്,നാസർ ബറക്ക,നവാസ് വലിയേടത്ത്,വിനോദ് റോണക്‌സ് എന്നിവർ സംസാരിച്ചു.

നവമ്പർ 11 ശനിയാഴ്ച രാത്രി 11 മണിക്കാണ് പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9947537486,9447549989.

Related posts

പേരാവൂര്‍ വൈസ്മെന്‍ ക്ലബ്ബിന്റെ 2021-22വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

Aswathi Kottiyoor

ശ്രീ ജനാർദ്ദന എൽ പി സ്കൂൾ മുരിങ്ങോടി പ്രവേശനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor

പേരാവൂർ താലൂക്കാശുപത്രിയും ഹൈടെക്കാവുന്നു: ശിലാസ്ഥാപനം 22ന് മന്ത്രി കെ.കെ ശൈലജ ടീച്ചർ നിർവഹിക്കും………….

Aswathi Kottiyoor
WordPress Image Lightbox