22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നാളെ സ്കൂളുകൾക്ക് അവധി
Kerala

നാളെ സ്കൂളുകൾക്ക് അവധി

ഒക്ടോബർ 7ന് സംസ്ഥാനത്ത് ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാൽ സ്കൂളുകൾക്ക് അവധി നൽകി. അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കേണ്ടതിനാൽ ഒക്ടോബർ 7 ശനിയാഴ്ച കുട്ടികൾക്ക് അധ്യയന ദിവസം ആയിരിക്കുന്നതല്ല ഉത്തരവിൽ പറയുന്നു. അധ്യാപകർ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ അന്നേ ദിവസം പരിശീലനത്തിൽ പങ്കെടുക്കേണ്ടത് ആണെന്നും പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ ഉത്തരവിൽ നിർദേശമുണ്ട്.

Related posts

ലോക മുലയൂട്ടൽ വാരാചരണം നടത്തി

Aswathi Kottiyoor

എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ നിന്നും ജനാധിപത്യവും പുറത്ത്

Aswathi Kottiyoor

കോവിഡ്‌ വ്യാപനം: 251209 പുതിയ കേസുകൾ; സംസ്‌ഥാനങ്ങളുടെ യോഗം ഇന്ന്‌

Aswathi Kottiyoor
WordPress Image Lightbox