22.2 C
Iritty, IN
September 28, 2024
Uncategorized

*05/10/2023:ഇന്ന് അറിയാം*

*♦️കൊട്ടിയൂർ കേളകം പഞ്ചായത്തിലെ ഇന്നത്തെ പ്രധാന പരിപാടികൾ!*

*❇️കൊട്ടിയൂർ*:കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നബുടാകത്തിന്റെ സാന്നിധ്യത്തിൽ സമാന്തര റോഡിന്റെ കുറ്റിയിടൽ ചടങ്ങ് നടക്കുന്നതാണ്.

*❇️കേളകം*:കേരളോത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന സംഘാടകസമിതി യോഗം പഞ്ചായത്തിൽ വച്ച് ഉച്ചയ്ക്ക് ശേഷം നടക്കുന്നതായിരിക്കും.

*🛑ഇന്നത്തെ വില നിലവാരം (കേളകം)*

*റബ്ബർ-144
ഒട്ടുപാൽ -81
കുരുമുളക് -590
അടയ്ക്ക -370
പച്ച അടയ്ക്ക -47
തേങ്ങ-23.50
കൊക്കോ-45*

*🛑ഇന്നത്തെ സ്വർണ്ണം, വെള്ളി നിരക്കുകൾ*
*💫സ്വർണ്ണം*: ഗ്രാമിന് 5240
പവന് 41920

*💫വെള്ളി*: ഗ്രാമിന് -85
10 ഗ്രാമിന്-850

Related posts

ഹോട്ടൽ മുറിയിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി; അന്വേഷണമാരംഭിച്ച് പൊലീസ്

Aswathi Kottiyoor

കുടിവെള്ളം മുട്ടിച്ച് കോട്ടയ്ക്കല്‍ എസ്റ്റേറ്റിൽ കുളം നിർമാണം; സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില

Aswathi Kottiyoor

പോക്‌സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ

Aswathi Kottiyoor
WordPress Image Lightbox