25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നടി ഗായത്രി ജോഷിയുടെ കാർ ഇറ്റലിയിൽ അപകടത്തിൽ പെട്ടു; ഫെരാരിക്ക് തീപിടിച്ച് 2 മരണം
Uncategorized

നടി ഗായത്രി ജോഷിയുടെ കാർ ഇറ്റലിയിൽ അപകടത്തിൽ പെട്ടു; ഫെരാരിക്ക് തീപിടിച്ച് 2 മരണം

മുംബൈ∙ ഷാറുഖ് ഖാൻ നായകനായ ‘സ്വദേശ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ഗായത്രി ജോഷി, ഭർത്താവ് വികാസ് ഒബ്‌റോയിക്കൊപ്പം ഇറ്റലിയിലെ സർഡിനയിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടു. മറ്റൊരു കാറുമായി കൂടിയിടിച്ചാണ് അപകടമുണ്ടായത്. ഗായത്രിയും ഭർത്താവും അവധി ആഘോഷിക്കാൻ സർഡിനയിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. ഇരുവർക്കും പരുക്കില്ലെന്നാണ് റിപ്പോർട്ട്.

Related posts

അവയവം മാറി ശസ്ത്രക്രിയ; നിര്‍ണായക മെഡിക്കല്‍ ബോര്‍ഡ് യോഗം നാളെ, ഡോക്ടറെ ചോദ്യം ചെയ്യുമെന്ന് പൊലീസ്

Aswathi Kottiyoor

മലപ്പുറത്ത് എട്ട് മാസം പ്രായമുളള റിഷ ഫാത്തിമയുടെ മരണം കഞ്ഞി തൊണ്ടയിൽ കുടുങ്ങി

Aswathi Kottiyoor

റിയാസ് മൗലവി വധക്കേസ്: അപൂർവങ്ങളിൽ അപൂർവമായ വിധി, അപ്പീൽ പോകുമെന്ന് ആവർത്തിച്ച് മന്ത്രി പി രാജീവ്

Aswathi Kottiyoor
WordPress Image Lightbox