28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സ്‌കൂൾ ഉച്ചഭക്ഷണം: 55.16 കോടി രൂപ വ്യാഴാഴ്ചയ്‌ക്കകം നൽകണം
Kerala

സ്‌കൂൾ ഉച്ചഭക്ഷണം: 55.16 കോടി രൂപ വ്യാഴാഴ്ചയ്‌ക്കകം നൽകണം

ഉച്ചഭക്ഷണ പദ്ധതിക്കായി സർക്കാർ അനുവദിച്ച 55.16 കോടി രൂപ വ്യാഴാഴ്ചയ്‌ക്കകം സ്‌കൂളുകൾക്ക് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പദ്ധതിക്കായി നേരത്തേ അനുവദിച്ച 100.02 കോടി രൂപയ്‌ക്കുപുറമെ 55.16 കോടി രൂപകൂടി അനുവദിച്ചതായി സർക്കാർ കോടതിയെ അറിയിച്ചപ്പോഴാണ് തുക വ്യാഴാഴ്ചയ്‌ക്കകം നൽകാൻ നിർദേശിച്ചത്. ഉച്ചഭക്ഷണപദ്ധതിക്കായി പ്രധാനാധ്യാപകർ ചെലവാക്കിയ തുക അനുവദിക്കാൻ സർക്കാരിന്‌ നിർദേശം നൽകണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിലാണ് ജസ്‌റ്റിസ് ടി ആർ രവിയുടെ ഉത്തരവ്.

Related posts

26ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തുടക്കമായി

Aswathi Kottiyoor

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ വർധനവ്.

Aswathi Kottiyoor

6–12 വയസ്സ് വരെയുള്ള കുട്ടികളിലെ കോവാക്സിൻ ഉപയോഗത്തിന് ഡിസിജിഎയുടെ അനുമതി

Aswathi Kottiyoor
WordPress Image Lightbox