• Home
  • Uncategorized
  • സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ വയോജനങ്ങളെ ആദരിച്ചു
Uncategorized

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ വയോജനങ്ങളെ ആദരിച്ചു

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ അടയ്ക്കാത്തോട് വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 1 വയോജന ദിനമായ് ആചരിച്ചു. കേളകം പഞ്ചായത്ത് വൈസ്പ്രസി. ശ്രീമതി തങ്കമ്മ മേലേക്കുറ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് 11 ഓളം വയോജനങ്ങളെ റിട്ട :ഹെഡ്മിസ്ട്രെസ് ശ്രീമതി ലൂസിക്കുട്ടി ടീച്ചറുടെ നേതൃത്വത്തിൽ വാർഡ്മെമ്പർ ബിനുവും കമ്മറ്റി അംഗങ്ങളും ചേർന്ന് ആദരിച്ചു. സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് സെക്രട്ടറി കെ.കെ ഭാസ്കരൻ മാസ്റ്റർ സംസാരിച്ചു വയോജനങ്ങൾ നേരിടുന്ന സർവസാധാരണമായ രോഗങ്ങളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും ഡോക്ടർ അമ്യത സാഹിനി സംവദിച്ചു.

Related posts

യുസിസിക്ക് എതിരായ സിപിഐഎം സെമിനാറിൽ ഇ.പി ജയരാജൻ പങ്കെടുക്കില്ല

Aswathi Kottiyoor

വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരിക്കെ കാറിൽ പുക; മുൻവശവും എഞ്ചിനും കത്തിനശിച്ചു, യാത്രക്കാർ ഉടനിറങ്ങി രക്ഷപ്പെട്ടു

Aswathi Kottiyoor

നവദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ചു; യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി,ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox