25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സ്വച്ഛ് ഭാരതിനായി ചൂലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; ഫിറ്റ്നെസ് താരത്തിനൊപ്പം ശുചീകരണം
Uncategorized

സ്വച്ഛ് ഭാരതിനായി ചൂലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; ഫിറ്റ്നെസ് താരത്തിനൊപ്പം ശുചീകരണം

ഗാന്ധി ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി രാജ്യമെമ്പാടും നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ പങ്കാളിയായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സര്‍ അങ്കിത് ബയന്‍പൂരിയക്കൊപ്പമാണ് മോദി ശുചീകരണത്തിന് ഇറങ്ങിയത്. ചൂലെടുത്ത് ചപ്പുചവറുകള്‍ നീക്കം ചെയ്യുന്ന പ്രധാനമന്ത്രി അങ്കിതിനോട് അദ്ദേഹത്തിന്‍റെ ഫിറ്റ്നസ് നിലനിര്‍ത്താന്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞു.

രാജ്യം ശുചിത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അങ്കിത് ബയന്‍പുരിയയ്‌ക്കൊപ്പം ശുചിത്വമിഷന്റെ ഭാഗമാകുകയാണെന്നും വൃത്തിയ്‌ക്കൊപ്പം ഫിറ്റ്‌നസും ആരോഗ്യവും ചര്‍ച്ചാവിഷയമായെന്നും ശുചിത്വമുള്ളതും ആരോഗ്യകരവുമായ ഭാരതമാണ് ലക്ഷ്യമെന്നും മോദി എക്സില്‍ കുറിച്ചു.

Related posts

ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗിനെതിരെ എൻഐഎ കേസെടുത്തു

Aswathi Kottiyoor

വളഞ്ഞ വഴിയിലൂടെ വേല വയ്‌ക്കേണ്ട കാര്യമില്ല, സത്യമാണ് ദൈവം’; കെ.ബി ഗണേഷ് കുമാർ

Aswathi Kottiyoor

സോളാര്‍ കേസ് അന്വേഷിച്ച റിട്ട.ഡിവൈഎസ്പി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍.

Aswathi Kottiyoor
WordPress Image Lightbox