27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൽപ്പറ്റയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
Uncategorized

കൽപ്പറ്റയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

മാനന്തവാടി : കൽപ്പറ്റ റിലയൻസ് പമ്പിന് സമീപം ലോറിയും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. നടവയലിൽ നിന്നും ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 6.45 ഓടെയായിരുന്നു അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related posts

മഹാരാജാസിൽ അധ്യാപകനെ അവഹേളിച്ചെന്ന പരാതി: കോളേജ് മാനേജ്മെന്റ് പൊലീസിൽ പരാതി നൽകും

Aswathi Kottiyoor

അങ്കമാലിയിൽ ന​ഗരമധ്യത്തിലെ ഷോപ്പിം​ഗ് കോംപ്ലക്സിൽ തീപിടുത്തം

Aswathi Kottiyoor

അബ്ദു റഹീമിന് കരുതലിന്റെ തണല്‍; ലുലു ഗ്രൂപ്പ് വീടൊരുക്കി നല്‍കും

Aswathi Kottiyoor
WordPress Image Lightbox