22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഡയാലിസിസ്‌: ജീവനക്കാർക്ക്‌ 15 ദിവസംവരെ പ്രത്യേക അവധി :
Kerala

ഡയാലിസിസ്‌: ജീവനക്കാർക്ക്‌ 15 ദിവസംവരെ പ്രത്യേക അവധി :

ഡയാലിസിസിന്‌ വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക്‌ പരമാവധി 15 ദിവസം പ്രത്യേക ആകസ്‌മിക അവധി അനുവദിച്ച്‌ സർക്കാർ ഉത്തരവായി. അംഗീകൃത മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ നിബന്ധനകൾക്കു വിധേയമായാണ്‌ അവധി.

ഇതു സംബന്ധിച്ച്‌ കേരള സർവീസ്‌ ചട്ടങ്ങളിൽ ഭേദഗതിവരുത്തി പ്രത്യേക ഉത്തരവിറക്കും. അതേസമയം, തീർപ്പാക്കിയ പഴയ കേസുകൾ പുനഃപരിശോധിക്കില്ല. പാർട്ട്‌ ടൈം കണ്ടിജന്റ്‌ ജീവനക്കാർക്ക്‌ അവധി അനുവദിച്ച്‌ നേരത്തെ ഉത്തരവായിരുന്നു.

Related posts

പഴം, പച്ചക്കറി, ധാന്യം എന്നിവയുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളിൽ പ്രായോഗിക പരിശീലനം

Aswathi Kottiyoor

ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ര​ണ്ടു ല​ക്ഷം വോ​ട്ട​ർ​മാ​ർ കു​റ​വ്

Aswathi Kottiyoor

കൊലപ്പെടുത്തിയത് ദത്തെടുത്ത കുട്ടിയെ; മൃതദേഹങ്ങൾക്ക് ദിവസങ്ങൾ പഴക്കം

Aswathi Kottiyoor
WordPress Image Lightbox