23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ശാസ്ത്രമേള സംഘടിപ്പിച്ചു.
Uncategorized

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ശാസ്ത്രമേള സംഘടിപ്പിച്ചു.

കേളകം: കുട്ടികളിലെ ശാസ്ത്രാവബോധവും കരകൗശലമികവും വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേളകം സെന്‍റ് തോമസ് ഹൈസ്കൂളില്‍ ശാസ്ത്രമേള സംഘടിപ്പിച്ചു. ശാസ്ത്ര- സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ഐ ടി-പ്രവർത്തിപരിചയ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്. സ്കൂള്‍ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ മേഖല പ്രസിഡന്‍റ് ആഗസ്തി ഇ ജെ നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് സജീവ് വി കെ അധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേൽ അധ്യക്ഷത വഹിച്ചു. വിവിധ വിഭാഗങ്ങളിലായി നൂറിലധികം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ ഷീന ജോസ് നന്ദിയും പറഞ്ഞു.

Related posts

കേരള ഹൈക്കോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക് നോട്ടീസ് അയക്കും,ആദ്യഘട്ടം തിരുവനന്തപുരം ജില്ലയില്‍

Aswathi Kottiyoor

വയനാട്ടിൽ സ്വകാര്യ ബസും സ്കൂൾ ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

​​​ഗണേഷ് കുമാറിന്റെ പ്രഖ്യാപനം നടപ്പിലായില്ല; ​മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ 20 അം​ഗങ്ങൾ

Aswathi Kottiyoor
WordPress Image Lightbox