24 C
Iritty, IN
July 5, 2024
Uncategorized

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് വിത്ത് ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 30 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 8301098705.

Related posts

തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞു വീണു മരിച്ചു

Aswathi Kottiyoor

കേളകം ഗ്രാമപഞ്ചായത്ത് 2024 -25 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.

Aswathi Kottiyoor

താനെയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox