23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ കായിക മേളയ്ക്ക് തിരിതെളിഞ്ഞു.
Uncategorized

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ കായിക മേളയ്ക്ക് തിരിതെളിഞ്ഞു.

അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്ക്കൂളിൽ ഈ വർഷത്തെ സ്കൂൾ കായിക മേളയ്ക്ക് തുടക്കം കുറിച്ചു.. ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ .തോമസ് പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു.. പി.റ്റി.എ പ്രസിഡന്റ് ജിജി മുതുകാട്ടിൽ , വൈസ് പ്രസിഡന്റ് നേഹി പുളിക്കക്കണ്ടം, മദർ പി.ടി.എ പ്രസിഡന്റ് ജസ്റ്റീന കാരിക്കശ്ശേരി , എച്ച് എം ഇൻ – ചാർജ്ജ് റിജോയി എം എം സ്റ്റാഫ് സെക്രട്ടറി ജോസ് സ്റ്റീഫൻ എന്നിവർ സംസാരിച്ചു. പാറത്തോട് മിനി സ്റ്റേഡിയത്തിൽ വെച്ചു നടത്തിയ മേളയിൽ മൂന്ന് ഹൗസുകളിലായി 200 ഓളം കുട്ടികൾ മാറ്റുരച്ചു.

Related posts

കണ്ടശാംകടവ് പാലത്തിൽ നിന്നും ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

SSLC പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയവരെ അനുമോദിച്ചു

Aswathi Kottiyoor

ദേ വന്നു ദാ പോയി; ഗുജറാത്തിനെ വീഴ്ത്തി ഡൽഹി

Aswathi Kottiyoor
WordPress Image Lightbox