23.4 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • SSLC പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയവരെ അനുമോദിച്ചു
Uncategorized

SSLC പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയവരെ അനുമോദിച്ചു

SSLC പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയവരെ അനുമോദിച്ചു.ഫ്രറ്റേണിറ്റി പാൽചുരം യൂണിറ്റ് പ്രവർത്തകരായ അനന്ദു സുനിൽ, ജിത്തു പ്രതീപ്, സജിന മനോജ്‌, സജു ഷശി, യദു കൃഷ്ണൻ എന്നിവരെയാണ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്.പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ സഫ്‌വാൻ കാവുംപടി, റമീസ് എംപി എന്നിവരും മണ്ഡലം ഭാരവാഹികളായ സ്വാലിഹ ആറളം സഫ ഇസ്മായിൽ, നഫ യുസുഫ്, ഫാത്തിമ മൗയ്‌ദീൻ, നജ്`വ യുസുഫ്, സ്വനീഅ KR എന്നിവരും യൂണിറ്റ് പ്രസിഡന്റ്‌ പ്രേമ പാൽചുരം സെക്രട്ടറി വിജയ് പാൽചുരം എന്നിവരും പങ്കെടുത്തു.

Related posts

വധുവിന്റെ വീടിന് നേരെ വരൻ വെടിയുതിർത്ത സംഭവം; പ്രതി ലഹരിയ്ക്ക് അടിമയെന്ന് പൊലീസ്

Aswathi Kottiyoor

എത്താന്‍ വൈകി; ട്രെയിൻ പിടിക്കാനായി യു.പി മന്ത്രിയുടെ കാർ റെയിൽവെ പ്ലാറ്റ്‌ഫോമിലേക്ക് ഓടിച്ചു കയറ്റി

Aswathi Kottiyoor

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം, ഒരു ദിവസം പ്രായമായ പെൺകുഞ്ഞ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox