25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നിപ്പ എന്ന് പറഞ്ഞാൽ വവ്വാലിനെ ഓർമ വരും; ദുരന്തം എന്ന് പറഞ്ഞാൽ മുഖ്യമന്ത്രിയെയും: പരിഹസിച്ച് ഷാജി.
Uncategorized

നിപ്പ എന്ന് പറഞ്ഞാൽ വവ്വാലിനെ ഓർമ വരും; ദുരന്തം എന്ന് പറഞ്ഞാൽ മുഖ്യമന്ത്രിയെയും: പരിഹസിച്ച് ഷാജി.

കണ്ണൂർ∙ ദുരന്തം എന്നു കേൾക്കുമ്പോൾ സിപിഎമ്മുകാർക്കും മുഖ്യമന്ത്രി പിണറായി വിജയനും പ്രത്യേക സന്തോഷമാണെന്ന് പരിഹസിച്ച് മുസ്‍ലിം ലീഗ് നേതാവ് കെ.എം.ഷാജി. ദയവു ചെയ്ത് നിപ്പയെ ഒരു അവസരമാക്കി എടുക്കരുതെന്ന് ഷാജി അഭ്യർഥിച്ചു. നിപ്പ എന്നു പറഞ്ഞാൽ ഇപ്പോൾ ആദ്യം ഓർമ വരുന്നത് വവ്വാലിനെയാണ്. ദുരന്തം എന്നു കേൾക്കുമ്പോൾ മുഖ്യമന്ത്രിയെയും. ഈ കപ്പൽ കുലുങ്ങില്ല സാർ എന്ന നിയമസഭയിലെ പ്രസംഗത്തിന് വീണാ ജോർജിന് കിട്ടിയ പ്രതിഫലമാണ് ആരോഗ്യമന്ത്രി സ്ഥാനമെന്നും ഷാജി പരിഹസിച്ചു. മാസപ്പടിയുമായി ബന്ധപ്പെട്ട പട്ടികയിലെ ‘പിവി’ താനല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, വീണ തന്റെ മകളല്ലെന്നു പറയരുതെന്നും റയരുതെന്നും ഷാജി പരിഹസിച്ചു.

Related posts

അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുത്തേക്കും

Aswathi Kottiyoor

ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍;ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബേക്കറിയില്‍ ബഹളമുണ്ടാക്കിയ സംഭവം

Aswathi Kottiyoor

കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; മറ്റന്നാൾ റെഡ് അലർട്ട് മൂന്ന് ജില്ലകളിൽ

Aswathi Kottiyoor
WordPress Image Lightbox