23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • സി.പി.എം നേതാക്കളുടെ ഭാര്യമാർക്കെതിരായ സൈബർ അധിക്ഷേപക്കേസിൽ പ്രതി അറസ്റ്റിൽ
Uncategorized

സി.പി.എം നേതാക്കളുടെ ഭാര്യമാർക്കെതിരായ സൈബർ അധിക്ഷേപക്കേസിൽ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ ഭാര്യമാർക്കെതിരായ സൈബർ അധിക്ഷേപക്കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം പാറശാല സ്വദേശി എബിനാണ് അറസ്റ്റിലായത്. കോൺഗ്രസ് പ്രവർത്തകനായ പ്രതി `കോട്ടയം കുഞ്ഞച്ചൻ’ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ആയിരുന്നു അധിക്ഷേപം നടത്തിയത്. എ.എ റഹീം എം.പിയുടെ ഭാര്യ അമൃത റഹീം, അന്തരിച്ച സി.പി.എം യുവ നേതാവ് പി. ബിജുവിന്റെ ഭാര്യ ഹർഷ എന്നിവരെയാണ് ഇയാൾ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിച്ചത്. തിരുവനന്തപുരം സൈബർ പൊലീസാണ് പ്രതിയെ പിടികൂടിയത്.

Related posts

പാചകവാതക വില കുറച്ചു, രണ്ട് മാസത്തിനിടെ കൂട്ടിയത് 41.5, കുറച്ചത് 30 രൂപ മാത്രം

Aswathi Kottiyoor

പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട ജീപ്പ് ബസില്‍ ഇടിച്ചുകയറി; രണ്ട് മരണം

Aswathi Kottiyoor

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox