24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ചെട്ടിയാംപറമ്പ് ഗവ: യു പി സ്കൂളിൽ തുമ്പൂർമുഴി ഏറോ ബ്രിക്സ് കമ്പോസ്റ്റ് പ്ലാൻ്റിൻ്റെ ഉദ്ഘാടനം നടത്തി.
Uncategorized

ചെട്ടിയാംപറമ്പ് ഗവ: യു പി സ്കൂളിൽ തുമ്പൂർമുഴി ഏറോ ബ്രിക്സ് കമ്പോസ്റ്റ് പ്ലാൻ്റിൻ്റെ ഉദ്ഘാടനം നടത്തി.

ചെട്ടിയാംപറമ്പ് ഗവ: യു പി സ്കൂളിൽ തുമ്പൂർമുഴി ഏറോ ബ്രിക്സ് കമ്പോസ്റ്റ് പ്ലാൻ്റിൻ്റെ ഉദ്ഘാടനം നടത്തി.
കുട്ടികളിൽ ശുചിത്വ ബോധം ഉണ്ടാക്കുന്നതിനായി ബഹു പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ടി അനിഷ് വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ സജീവൻ പാലുമ്മി വാർഡ് മെമ്പർ ശ്രീമതി ലീലാമ ജോണി എന്നിവർ ഇന്ന് സ്കൂൾ അസംബ്ലിയിൽ സംസാരിച്ചു
ശുചിത്വവുമായി ബന്ധപ്പെട്ട് ഏറോ ബ്രിക്സ് കമ്പോസ്റ്റ് പ്ലാൻ്റിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ടി ബാബു സ്വാഗതം പറഞ്ഞു.

Related posts

ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം; ഷൂട്ടിങ്ങില്‍ ലോക റെക്കോഡോടെ സിഫ്റ്റ് കൗര്‍ സംറ ഒന്നാമത്

Aswathi Kottiyoor

കുടുംബം വേറെ,രാഷ്ട്രീയം വേറെ,മക്കളെ പറ്റി അധികം പറയിപ്പിക്കരുത്,ആ ഭാഷ ശീലിച്ചിട്ടില്ലെന്ന് എ കെ ആന്‍റണി

Aswathi Kottiyoor

നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം; അച്ചടക്ക നടപടി നേരിട്ട അധ്യാപകനെ പ്രിന്‍സിപ്പലാക്കാന്‍ നീക്കം

Aswathi Kottiyoor
WordPress Image Lightbox