25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തൊണ്ടിയിൽ സെൻറ് ജോൺസിൽ ഇലത്താളം-23 (സ്കൂൾ കലോത്സവം ) നടന്നു.
Uncategorized

തൊണ്ടിയിൽ സെൻറ് ജോൺസിൽ ഇലത്താളം-23 (സ്കൂൾ കലോത്സവം ) നടന്നു.

പേരാവൂർ:തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ ഇലത്താളം എന്ന പേരിൽ സ്കൂൾ കലോത്സവം നടന്നു.പ്രശസ്ത സീരിയൽ, സിനിമാതാരം ശ്രീവേഷ്കർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷനായി.പിടിഎ പ്രസിഡണ്ട് വിനോദ് നടുവത്താനിയിൽ,മദർ പി ടി എ പ്രസിഡണ്ട് ഗ്ലോറി റോബിൻ, അധ്യാപകരായ ഷൈൻ എം ജോസഫ്, അമല പോൾ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ആറ് വേദികളിലായി വിവിധ കലാ മത്സരങ്ങൾ നടന്നു.

Related posts

കാസർ​ഗോഡ് ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച സംഭവം; റിപ്പോർട്ട് തേടി മന്ത്രി

Aswathi Kottiyoor

ഡ്രൈവർ മദ്യ ലഹരിയിൽ, തെറ്റായ ദിശയിൽ നീങ്ങിയ ലോറി സ്കൂട്ടറുമായി കൂട്ടിയിടിച്ചു; അച്ഛനും മകൾക്കും പരിക്ക്

രണ്ടാം കൃഷി വിളവെടുപ്പിലും കര്‍ഷകരെ വഞ്ചിച്ച് സർക്കാർ, സപ്ലൈകോ നെല്ല് സംഭരിക്കുന്നില്ല, നെല്ല് നശിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox