23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ ബസ്സും ടിപ്പർ ലോറിയുമിടിച്ച് അപകടം
Kerala

കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ ബസ്സും ടിപ്പർ ലോറിയുമിടിച്ച് അപകടം

കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലായിയിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും ഇടിച്ച് അപകടം.കൊട്ടിയൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസ്സും എതിർദിശയിൽ വന്ന ടിപ്പർ ലോറിയും ഇടിച്ചാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

Related posts

തൃശൂർ പൂരത്തിന് നാളെ കൊടിയേറും; പൂരം നടക്കുന്നത് കർശന കൊവിഡ് നിയന്ത്രണങ്ങളോടെ………….

Aswathi Kottiyoor

മാലിന്യം വന്യജീവികളെ ആകർഷിക്കുന്നു ; കെൽസ റിപ്പോർട്ട്‌

ക​ർ​ഷ​ക ക​ടാ​ശ്വാ​സം: ജൂ​ൺ 30 വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും

Aswathi Kottiyoor
WordPress Image Lightbox