27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വായ്പ അടച്ചുതീർത്താൽ രേഖകൾ 30 ദിവസത്തിനകം തിരിച്ചു നൽകണം വീഴ്ച വന്നാൽ ദിവസം അയ്യായിരം രൂപ വീതം നഷ്ടപരിഹാരം നൽകണം നിർദ്ദേശം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേത്
Uncategorized

വായ്പ അടച്ചുതീർത്താൽ രേഖകൾ 30 ദിവസത്തിനകം തിരിച്ചു നൽകണം വീഴ്ച വന്നാൽ ദിവസം അയ്യായിരം രൂപ വീതം നഷ്ടപരിഹാരം നൽകണം നിർദ്ദേശം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേത്

ഭവന വായ്പകളില്‍ ഉൾപ്പെടെ ഈടായി വെച്ചിട്ടുള്ള വസ്തുക്കളുടെ അസ്സൽ രേഖകൾ വായ്പ തിരിച്ചടവ് പൂർത്തിയായി 30 ദിവസത്തിനകം ഉപഭോക്താക്കൾക്ക് ബന്ധപ്പെട്ട ധനകാര്യസ്ഥാപനങ്ങൾ തിരിച്ചു നൽകണമെന്ന് റിസർവ് ബാങ്ക്തിരിച്ചു നൽകാനായില്ലെങ്കിൽ വൈകുന്ന ഓരോ ദിവസവും ബാങ്കുകൾ അല്ലെങ്കിൽ ധനകാര്യ സ്ഥാപനം ഉപഭോക്താവിന് 5000 രൂപ വീതം നഷ്ടപരിഹാരം നൽകണം.എന്തുകൊണ്ടാണ് വീഴ്ച ഉണ്ടായതെന്ന് ഉപഭോക്താക്കളെ അറിയിക്കണം എന്നും ആർമി മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.2023 ഡിസംബർ ഒന്നു മുതലാകും നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരിക.

Related posts

റിപ്പബ്ലിക് ദിനാഘോഷത്തിൽ ഒഡിഷയിൽ പരേഡ് നയിച്ചത് മലയാളി വനിത

Aswathi Kottiyoor

വയനാട്ടിലെ കാട്ടാന ആക്രമണത്തിന്റെ ഇര; നാല് വർഷമായി കിടപ്പിലായി രാജു; തിരിഞ്ഞുനോക്കാതെ സർക്കാർ സംവിധാനങ്ങൾ

Aswathi Kottiyoor

ആ 12 കോടി ആര്‍ക്ക്????

Aswathi Kottiyoor
WordPress Image Lightbox