23.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കണ്ണൂർ പയ്യാവൂർ വില്ലേജ് ഓഫീസിന് മുന്നിൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ
Uncategorized

കണ്ണൂർ പയ്യാവൂർ വില്ലേജ് ഓഫീസിന് മുന്നിൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: പയ്യാവൂർ വില്ലേജ് ഓഫീസിന് മുന്നിൽ വില്ലേജ് ഓഫീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനും കുന്നത്തൂർ സ്വദേശി രാജേന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യാവൂർ പോലീസ് സ്ഥലത്തെത്തി.

Related posts

മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡ് അലൈൻമെന്റിന് സർക്കാർ അംഗീകാരം

Aswathi Kottiyoor

ആലുവ പീഡനക്കേസ്: പൊലീസിനെ കണ്ട് പ്രതി പുഴയില്‍ ചാടി, പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ.

Aswathi Kottiyoor

സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമനും മരിച്ചു; മരിച്ചത് കോട്ടയം സ്വദേശി

Aswathi Kottiyoor
WordPress Image Lightbox