23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • പുതുപ്പള്ളിയുടെ എംഎൽഎയായി ചാണ്ടി ഉമ്മൻ ഇന്ന് സത്യപ്രതിജ് ചെയ്യും.
Uncategorized

പുതുപ്പള്ളിയുടെ എംഎൽഎയായി ചാണ്ടി ഉമ്മൻ ഇന്ന് സത്യപ്രതിജ് ചെയ്യും.

പുതുപ്പള്ളിയുടെ എംഎൽഎയായി ചാണ്ടി ഉമ്മൻ ഇന്ന് സത്യപ്രതിജ് ചെയ്യും. പതിനഞ്ചാം നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്ന വേളയിലാണ് ചാണ്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങ്.
തിരുവനന്തപുരത്തേക്ക് പുറപ്പെടും മുമ്പ് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ എത്തി പ്രാർത്ഥിച്ച ശേഷമാണ് ചാണ്ടി യാത്രതിരിച്ചത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സഭാ സമ്മേളനം താത്കാലികമായി നിർത്തി വച്ചിരിക്കുകയായിരുന്നു.

Related posts

സിനിമകൾക്ക് പ്രതിഫലം വാങ്ങില്ല, പകരം..; പ‍ൃഥ്വിരാജ് പറയുന്നു

Aswathi Kottiyoor

കേളകം യു.എം.സി യൂണിറ്റ് ജനറൽ ബോഡി യോഗം നടത്തി

Aswathi Kottiyoor

വന്യമൃഗ പ്രശ്നം യു.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗിക്കുന്നതായി ഇ.പി ജയരാജൻ

Aswathi Kottiyoor
WordPress Image Lightbox