22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴിയും കള്ള് വില്‍പ്പന ; സര്‍ക്കാര്‍ ഉത്തരവിറങ്ങി
Kerala

സംസ്ഥാനത്ത് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴിയും കള്ള് വില്‍പ്പന ; സര്‍ക്കാര്‍ ഉത്തരവിറങ്ങി

സംസ്ഥാനത്ത് ഇനി മുതല്‍ കള്ള് വില്‍പ്പന ഓണ്‍ലൈന്‍ വഴിയും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 5170 ഷാപ്പുകളാണ് ഓണ്‍ലൈന്‍ വഴി കള്ള് വില്‍ക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വില്‍പന. കളക്ടറുടെ സാന്നിധ്യത്തില്‍ നേരിട്ടായിരുന്നു ഇതുവരെ വില്‍പ്പന നടന്നിരുന്നത്. ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്നതിനായി കള്ള് ഷാപ്പുകള്‍ക്ക് ഈ മാസം 13 വരെ അപേക്ഷ നല്‍കാം. ഷാപ്പുകളുടെ വാടക നിശ്ചയിച്ചിട്ടുണ്ട്. ഒരേ വാടകയില്‍ ഒന്നിലധികം പേര്‍ അപേക്ഷിച്ചാല്‍ നറുക്കിടും എന്നാണ് ഉത്തരവില്‍ പറയുന്നത്.

Related posts

ഒമിക്രോണിനെ നേരിടാൻ കേരളം സജ്ജമെന്ന് മന്ത്രി വീണ ജോർജ്

Aswathi Kottiyoor

വിഷു വിപണന മേള

Aswathi Kottiyoor

ടെക്‌സ്റ്റയിൽ കോർപ്പറേഷൻ പുതുതായി നിർമിക്കുന്ന ഗ്രീൻ ഫീൽഡ്‌സ് ഷർട്ടുകൾ വിപണിയിൽ അവതരിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox