24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറിക്ക് തീ പിടിച്ചു…..
Uncategorized

താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറിക്ക് തീ പിടിച്ചു…..

കോഴിക്കോട്: താമരശേരി ചുരത്തിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചതിനെ തുർന്ന് ഗതാഗതം തടസ്സപെട്ടു. ചുരം ഒന്നാം വളവിന് മുകളിൽ ചിപ്പിലിത്തോട് വച്ചാണ് തീപിടുത്തം ഉണ്ടായത്. എറണാകുളത്ത് നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്.മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.ചുരത്തിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ടൈൽസ് കയറ്റിവന്ന ലോറിക്കാണ് തീപിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായില്ല. തീ ശ്രദ്ധയിൽ പെട്ട ഉടനെ ഡ്രൈവർ പുറത്തിറങ്ങിയിരുന്നു.

Related posts

ദൂരപരിധിയില്ല, ഇനി ഓട്ടോറിക്ഷയില്‍ കേരളം മുഴുവന്‍ ചുറ്റാം; പെർമിറ്റിൽ ഇളവ് നൽകി സർക്കാർ

Aswathi Kottiyoor

ലൈംഗികാതിക്രമം ഞാൻ പൂർണ മയക്കത്തിലാണെന്നു കരുതി; ഇത് അയാളുടെ ആദ്യത്തെ കുറ്റകൃത്യമാവില്ല’

Aswathi Kottiyoor

ക്രിമിനൽ കേസ് പ്രതിക്കടക്കം പാസ്പോർട്ട്, പൊലീസുകാരനായ പ്രതി ഒളിവിലെന്ന് അന്വേഷണസംഘം, ഇയാൾക്കെതിരെ 1 കേസ് കൂടി

Aswathi Kottiyoor
WordPress Image Lightbox