27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ആറ്റിങ്ങലില്‍ മാമത്ത് കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി ,നാലുവയസുകാരന്‍ മരിച്ചു;
Uncategorized

ആറ്റിങ്ങലില്‍ മാമത്ത് കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി ,നാലുവയസുകാരന്‍ മരിച്ചു;

ആറ്റിങ്ങല്‍:മാമത്ത് കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി കുഞ്ഞ് മരിച്ചു.
രാജേഷിന്‍റെ ഭാര്യ രമ്യയാണ് കുട്ടിയുമായി കിണറ്റില്‍ ചാടിയത്.ഇവരുടെ മകന്‍ അഭിദേവ്(4) ആണ് മരിച്ചത്.
രാവിലെ 10ന് ആണ് സംഭവം.
നാട്ടുകരും അഗ്‌നി രക്ഷാസേനയും ഇരുവരെയും കരയ്‌ക്കെത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമ്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.രാജേഷും രമ്യയും ആറ്റിങ്ങല്‍ ഉള്ള ഒരു വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരായിരുന്നു.രാജേഷ് ജോലിക്ക് പോയശേഷം രമ്യ കുട്ടിയുമായി കിണറ്റില്‍ ചാടുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് നാട്ടുകാർ നൽകുന്ന വിവരം സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Related posts

നല്ല പാനീയം നല്ല ആരോഗ്യം

Aswathi Kottiyoor

അടുക്കളയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; കുന്നംകുളം പൊലീസ് കേസെടുത്തു

Aswathi Kottiyoor

മോൺസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം; വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായെന്ന് മകൻ്റെ പരാതി

Aswathi Kottiyoor
WordPress Image Lightbox