24.6 C
Iritty, IN
June 2, 2024
  • Home
  • Uncategorized
  • കഞ്ചാവുമായി പൊട്ടൻതോട് സ്വദേശി പേരാവൂർ എക്സൈസ് പിടികൂടി കേസെടുത്തു.
Uncategorized

കഞ്ചാവുമായി പൊട്ടൻതോട് സ്വദേശി പേരാവൂർ എക്സൈസ് പിടികൂടി കേസെടുത്തു.

കേളകം : കഞ്ചാവ് കൈവശം വച്ച ചുങ്കക്കുന്ന് പൊട്ടൻ തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി കേസെടുത്തു. പൊട്ടൻ തോടിലെ പാണ്ടിമാക്കൽവീട്ടിൽ പി. കെ.ബാലനെയാണ് (72) 85 ഗ്രാം കഞ്ചാവുമായി പൊട്ടൻ തോടുവെച്ച് എക്സൈസ് സംഘം പിടികൂടിയത്.

ഓണം സ്പെഷൽ എൻഫോഴ്സ്മെന്റ്

ഡ്രൈവിന്റെയും ഡേ ചെക്കിങ്ങിന്റെയും ഭാഗമായി വ്യാഴാഴ്ച പകൽ നടത്തിയ റെയിഡിലാണ് ഇയാൾ പിടിയിലായത്.

എക്സൈസ് പ്രിവന്റീവ് ഓഫീസർ എം. പി. സജീവന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ പ്രിവന്റീവ് ഓഫീസർ എൻ.പത്മരാജൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി. എം.ജയിംസ്, സിവിൽ എക്സൈസ് ഓഫിസർമാരായ സന്തോഷ് കൊമ്പാങ്കണ്ടി, സന്ദീപ്.ജി.

ഗണപതിയാടൻ,വി. സിനോജ്, കാവ്യ വാസു എന്നിവർ പങ്കെടുത്തു.

Related posts

വെറ്ററിനറി കോളേജിൽ ബിരുദ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Aswathi Kottiyoor

*തൃശൂരിൽ പിതാവ് മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവം; മരണം നാലായി*

Aswathi Kottiyoor

വായില്‍ തുണി തിരുകി, കൈകാലുകള്‍ വരിഞ്ഞുകെട്ടി’, വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹത

Aswathi Kottiyoor
WordPress Image Lightbox