31.8 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് അപകടം
Kerala

നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് അപകടം


മണത്തണ മടപുരച്ചാൽ റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് അപകടം.യുവാവിന് പരിക്ക്.മാനന്തവാടി സ്വദേശി രതീഷിനാണ് പരിക്കേറ്റത്.മണത്തണ മടപ്പുരച്ചാൽ റോഡിലെ സ്വകാര്യവ്യക്തിയുടെ വീട്ടുമുറ്റത്തെ കിണറിലേക്കാണ് രതീഷും രതീഷ് സഞ്ചരിച്ച ബൈക്കും വീണത്.കിണറ്റിൽ അകപ്പെട്ട രതീഷിനെ പേരാവൂർ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു

Related posts

2032ലെ ഒളിമ്പിക്‌സ് ബ്രിസ്‌ബേനില്‍; മത്സരം ഓസ്‌ട്രേലിയയിലേക്ക് എത്തുന്നത് 32 വര്‍ഷങ്ങള്‍ക്ക് ശേഷം

Aswathi Kottiyoor

സ്വാതന്ത്ര്യ ദിനാഘോഷം: പരേഡില്‍ 26 പ്ലാറ്റൂണുകള്‍

Aswathi Kottiyoor

എസ് ആർ ആൻറണിയുടെ നിര്യാണം മുസ്ലിം ലീഗ് അനുശോചിച്ചു.

Aswathi Kottiyoor
WordPress Image Lightbox