28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇന്നും നാളെയും കൊണ്ട് ഓണക്കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി
Kerala

ഇന്നും നാളെയും കൊണ്ട് ഓണക്കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി

ഇന്നും നാളെയും കൊണ്ട് ഓണക്കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍.

അവസാനത്തെ ആളും വാങ്ങുന്നവരെ റേഷന്‍ കട പ്രവര്‍ത്തിക്കും. കിറ്റ് തീര്‍ന്ന് പോയാല്‍ വാങ്ങാൻ എത്തുന്നവരുടെ നമ്പര്‍ വാങ്ങി വീട്ടിൽ എത്തിക്കും.

ഇ പോസ് തകരാര്‍ കിറ്റ് വിതരണത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല. ഒരാശങ്കയും വേണ്ട. നൂറ് ശതമാനം ഓണക്കിറ്റ് വിതരണവും പൂര്‍ത്തിയാക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Related posts

മഴ: വൻ കൃഷിനാശം; ഒരു മാസം നഷ്ടം 548 കോ​ടി​ രൂപ

Aswathi Kottiyoor

പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിന് ഏകദിന പരിശോധന ജനുവരി 9 ന്

Aswathi Kottiyoor

ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക്കിൽ ഇലക്ട്രിക് ഓട്ടോറിക്ഷ അസംബ്ലിംഗ്;കൂടുതൽ ക്യാമ്പസുകളിൽ ഉപകേന്ദ്രങ്ങൾ: മന്ത്രി ഡോ. ആർ. ബിന്ദു

Aswathi Kottiyoor
WordPress Image Lightbox