25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഹർഷിന കേസിൽ ഡോക്ടർമാർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാമെന്ന് ‌പൊലീസിന് നിയമോപദേശം
Uncategorized

ഹർഷിന കേസിൽ ഡോക്ടർമാർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാമെന്ന് ‌പൊലീസിന് നിയമോപദേശം

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിൽ ഡോക്ടർമാർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകാമെന്ന് ‌പൊലീസിനു നിയമോപദേശം.ജില്ല ഗവൺമെന്റ് പ്ലീഡറാണ് നിയമോപദേശം നൽകിയത്. പൊലീസ് കണ്ടെത്തൽ പ്രകാരം ഡോക്ടർമാരെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ല.ഓണത്തിന് ശേഷം നിയമ നടപടികളുമായി മുന്നോട്ട് പോകാൻ പൊലീസ്.ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ,അന്നത്തെ രണ്ട് പി ജി ഡോക്ടർമാർ, രണ്ട് നഴ്സുമാർ എന്നിവർ കുറ്റക്കാരാണെനാണ് പൊലീസ് കണ്ടെത്തൽ.

Related posts

വിവസ്ത്രയാക്കി മർദിക്കും, സ്വന്തം രക്തം കുടിപ്പിക്കും: സൈനികന്റെ വീട്ടിൽ 16കാരിക്ക് ക്രൂരപീഡനം

Aswathi Kottiyoor

സ്കൂൾ കാമ്പസിൽ 3 അധ്യാപികമാർക്കൊപ്പമുള്ള ലൈംഗിക വീഡിയോ വൈറലായി; അധ്യാപകനെതിരെ കേസ്, സസ്പെൻഷൻ

Aswathi Kottiyoor

കണക്കുതീര്‍ക്കാനുണ്ട് ഇന്ത്യക്ക്! സെമിയില്‍ ഇന്ന് ഇംഗ്ലണ്ടിനെതിരെ; സഞ്ജു ഇന്നും കളിച്ചേക്കില്ല, സാധ്യതാ ഇലവന്‍

Aswathi Kottiyoor
WordPress Image Lightbox