24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോളയാട് : പള്ളിപ്പാലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്ത്രീക്ക് പരിക്ക്
Kerala

കോളയാട് : പള്ളിപ്പാലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്ത്രീക്ക് പരിക്ക്

കോളയാട് : പള്ളിപ്പാലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്ത്രീക്ക് പരിക്ക്. പച്ചക്കറിയുമായി വന്ന വാൻ കോളയാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ പുത്തലത്തെ ആയോടൻ എൽസി രാജുവിനെ ആസ്ത്പത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ഓൺലൈൻ മദ്യം ക്ലിക്കായി; ആദ്യ ദിനം 400 പേർ, ഓണത്തിന് ശേഷം 22 ഷോപ്പിൽക്കൂടി

Aswathi Kottiyoor

ഇടുക്കിയിൽ മിന്നലേറ്റ് 13 പേർക്ക് പരിക്ക്

Aswathi Kottiyoor

ആലുവയിലെ ബാലികയുടെ കൊലപാതകം; തെളിവ്‌ ശേഖരണം പൂർത്തിയായി

Aswathi Kottiyoor
WordPress Image Lightbox