24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമാണം: ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Uncategorized

ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമാണം: ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഇടുക്കി: ശാന്തൻപാറയിലെ സിപിഎം പാർട്ടി ഓഫീസ് നിർമാണത്തിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാർട്ടി ഓഫീസിന് നൽകിയ സ്റ്റോപ്പ് മെമ്മോ കർശനമായി നടപ്പിലാക്കണമെന്ന ഉത്തരവിൽ സ്വീകരിച്ച നടപടികൾ ഇടുക്കി ജില്ല കലക്ടർ ഹൈക്കോടതിയെ അറിയിക്കും.

ഇടക്കാല ഉത്തരവ് നിലനിൽക്കെ ശാന്തൻപാറയിലെ സി.പി.എം പാർട്ടി ഓഫീസ് നിർമ്മാണം തുടർന്നതിൽ കോടതി ഇന്നലെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സ്റ്റോപ് മെമ്മോ വില്ലേജ് ഓഫീസർ കൈമാറിയ വിവരം കലക്ടർ ഇന്നലെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ പാർട്ടി ഓഫീസിന്റെ നിർമ്മാണം തുടർന്നത് അമിക്കസ് ക്യൂറി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് അടിയന്തരമായി കോടതി ഇന്നലെ കേസ് പരിഗണിച്ചത്.

Related posts

അടയ്ക്കാത്തോട് സെൻ്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ ജെ ആർ സി പുതിയ ബാച്ചിന്റെ ഉദ്ഘാടനവും കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ജെ ആർ സി കേഡറ്റുകൾക്കുള്ള അവാർഡ് ദാനവും നടത്തി

Aswathi Kottiyoor

കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈകോയിലേക്ക് മാർച്ചും സായാഹ്ന ധർണയും നടത്തി

Aswathi Kottiyoor

ചെയ്യാത്ത ഇരട്ടകൊലയ്ക്ക് തടവിൽ കഴിഞ്ഞത് 38 വർഷം, ഒടുവിൽ ഇന്ത്യൻ വംശജന് അമേരിക്കയിലെ ജയിലിൽ ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox