24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കൊട്ടിയൂർ നീണ്ടുനോക്കി ചപ്പമലയിൽ കടുവയെ കണ്ടതായി നാട്ടുകാർ
Kerala

കൊട്ടിയൂർ നീണ്ടുനോക്കി ചപ്പമലയിൽ കടുവയെ കണ്ടതായി നാട്ടുകാർ

>കൊട്ടിയൂർ നീണ്ടുനോക്കി – ചപ്പമല പ്രദേശവാസിയായ പിച്ചാത്തികല്ലിങ്കൽ കാഞ്ചന ടൗണിലേക്ക് പോകുന്നതിനിടെ മൂന്ന് കടുവകളെ കണ്ടതായി പറഞ്ഞത്. ഇതേ തുടർന്ന് വനം വകുപ്പ് പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം എന്നിവർ സ്ഥലത്തെത്തി.

Related posts

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ആറ് വർഷത്തിനുള്ളിൽ ആറ് ലക്ഷം പേർക്ക് ചികിത്സാ സഹായം

Aswathi Kottiyoor

നൂറുദിന കര്‍മ്മ പദ്ധതി രണ്ടാം ഘട്ടം: റവന്യൂ വകുപ്പില്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor

ഇ​നി “താ​ഴ്മ വേ​ണ്ട’; ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox