26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • എംവി ഗോവിന്ദനെതിരായ മാനനഷ്ടക്കേസിൽ കെ സുധാകരൻ ഓഗസ്റ്റ് 25ന് മൊഴി നൽകും……
Uncategorized

എംവി ഗോവിന്ദനെതിരായ മാനനഷ്ടക്കേസിൽ കെ സുധാകരൻ ഓഗസ്റ്റ് 25ന് മൊഴി നൽകും……

മാനനഷ്ടക്കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കെ സുധാകരൻ ഓഗസ്റ്റ് 25ന് മൊഴി നൽകും. എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഇന്ന് അവധിയായ സാഹചര്യത്തിലാണ് അടുത്താഴ്ചയിലേക്ക് മൊഴി നൽകുന്നത് മാറ്റിയത്. മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിലെ വിവാദ പരമാർശത്തിന്റെ പേരിലാണ് എംവി ഗോവിന്ദനെതിരെ
കെ സുധാകരൻ മാനനഷ്ട കേസ് നൽകിയത്. എം വി ഗോവിന്ദൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ, ദേശാഭിമാനി ദിനപത്രം എന്നിവരെ കക്ഷിയാക്കിയാണ് മാനനഷ്ടക്കേസ് നൽകിയത്…….

Related posts

പച്ചക്കറി കിട്ടാതായതോടെ കലിപ്പില്‍: കണ്ണന്‍ദേവന്റെ തേയിലപ്പൊടി ചാക്ക് വലിച്ചെറിഞ്ഞ് പടയപ്പ

Aswathi Kottiyoor

ധോണിയ്ക്ക് ഗുരുതര പരിക്ക്; വിശ്രമ നിർദ്ദേശം അവഗണിച്ച് കളത്തിലിറങ്ങുന്നെന്ന് റിപ്പോർട്ട്

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox