24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കെഎസ്ആർടിസി ബസ് മിനി ലോറിയിലും തടി ലോറിയിലും ഇടിച്ചു: അഞ്ച് പേർക്ക് പരുക്ക് ……
Uncategorized

കെഎസ്ആർടിസി ബസ് മിനി ലോറിയിലും തടി ലോറിയിലും ഇടിച്ചു: അഞ്ച് പേർക്ക് പരുക്ക് ……

നീണ്ടകര: പരിമണത്ത് കെഎസ്ആർടിസി വോൾവോ ബസും തടി കയറ്റി വന്ന ലോറിയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. മിനിലോറിയിലുണ് മൂന്ന് പേർക്കും ബസ് ഡ്രൈവർക്കും ഒരു യാത്രക്കാരനുമാണ് പരുക്കേറ്റത്…….

ഇവരെ വവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ് മിനി ലോറിയിൽ തട്ടിയ ശേഷം എതിരെ വന്ന തടി ലോറിയിൽ ഇടിച്ചു കയറുകയായിരുന്…ബസിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. മിനി ലോറിയുടെ ഇടിയുടെ ആഘാതത്തിൽ താഴ്ചയിലേക്ക് മറിഞ്ഞു……

Related posts

പാമ്പ് കടിച്ചത് അറിഞ്ഞില്ല, കാലിലെ നീര് വീണു പരിക്കേറ്റതെന്ന് കരുതി; വണ്ടിപ്പെരിയാറിൽ ആറാം ക്ലാസുകാരൻ മരിച്ചു

Aswathi Kottiyoor

ഹെൽമറ്റ് വച്ചില്ല, വണ്ടിയുടെ താക്കോൽ പൊലീസ് ഊരി, മീൻ ചീഞ്ഞുപോയതായി പരാതി

Aswathi Kottiyoor

വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും

Aswathi Kottiyoor
WordPress Image Lightbox