27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ മോഷണം പോയതായി പരാതി
Uncategorized

വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ മോഷണം പോയതായി പരാതി

പേരാവൂർ മുള്ളേരിക്കലിലെ വി.കെ രമേശന്റെ കെ.എൽ 58 പി 9506 മഹീന്ദ്ര ആൽഫ ഓട്ടോറിക്ഷയാണ് മോഷണം പേയത് . വ്യാഴാഴ്ച രാത്രി വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു രാവിലെ ഓട്ടോ കാണാത്തതിനെ തുടർന്ന് രമേശൻ പേരാവൂർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

ടിടിഇ വിനോദിന് അന്ത്യോപചാരമര്‍പ്പിച്ച് ആയിരങ്ങൾ, കണ്ണീരോടെ വിട

Aswathi Kottiyoor

മാനന്തവാടി-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത; തെരു ഗണപതി ക്ഷേത്രം ഇല്ലാതാക്കാനുള്ള നീക്കം തടയും

Aswathi Kottiyoor

പേരാമ്പ്രയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു, ഭൂരിഭാഗവും വിദ്യാർത്ഥികൾ

Aswathi Kottiyoor
WordPress Image Lightbox