27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ചന്ദ്രയാൻ 3ന്റെ നിർണായക ഘട്ടം ഇന്ന്: ലാൻഡർ മൊഡ്യൂൾ വേർപെടും……
Uncategorized

ചന്ദ്രയാൻ 3ന്റെ നിർണായക ഘട്ടം ഇന്ന്: ലാൻഡർ മൊഡ്യൂൾ വേർപെടും……

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ നിർണായക ഘട്ടം ഇന്ന്. ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടും. തുടർന്ന് ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക്അടുക്കും. 30 കിലോ മീറ്റർ ഉയരത്തിൽ വെച്ച് പേടകത്തിന്റെ ചലനവേഗം കുറച്ച് ചന്ദ്രനിൽ ഇറക്കുകയാണ് പ്രധാന ഘട്ടം…….
ഈ മാസം 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിംഗ് തീരുമാനിച്ചിരിക്കുന്നത് ചന്ദ്രയാൻ പേടകത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു. നിശ്ചയിച്ചിരുന്ന പോലെ ഭ്രമണപഥം ക്രമീകരിക്കാൻ സാധിച്ചതായാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്…….

Related posts

പ്രതിയെ പിടികൂടിയത് വിവിധ ഏജൻസികളുടെ സഹകരണത്തോടെ: എഡിജിപി

Aswathi Kottiyoor

ആഴക്കടൽ മത്സ്യബന്ധനം; പരമ്പരാഗത മത്സ്യതൊഴിലാളികളെ കൈപിടിച്ചുയർത്തി സർക്കാർ

Aswathi Kottiyoor

ഗോപികേട്ടേത്തിന്റെ നിര്യാണത്തില്‍ കേരള സംഗീത നാടക അക്കാദമി അനുശോചിച്ചു

Aswathi Kottiyoor
WordPress Image Lightbox