25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തലശ്ശേരി നഗരസഭയുടെ സി.ഡി.എസ്.അംഗത്തിൻ്റെ സ്റ്റേഷനറി കടയിൽ മോഷണം……
Uncategorized

തലശ്ശേരി നഗരസഭയുടെ സി.ഡി.എസ്.അംഗത്തിൻ്റെ സ്റ്റേഷനറി കടയിൽ മോഷണം……

തലശ്ശേരി: നഗരസഭയുടെ സി.ഡി.എസ്.അംഗത്തിൻ്റെ സ്റ്റേഷനറി കടയിൽ മോഷണം നടന്നു -തലായി ചക്യത്ത് മുക്കിലെ ലീഗ് ഓഫീസിന് സമീപമുള്ള നടാഷാസ് ഷോപ്പിൽ ആണ് മോഷണം നടന്നത്. കടയുടമ എൻ.ഷാഹിനയുടെ പരാതിയെ തുടർന്ന് തലശ്ശേരി പോലിസ് എത്തി അന്വേഷണം ആരംഭിച്ചു …….9000 രൂപയും 5000 രൂപയുടെ സിഗരററ് കെട്ടുകളം കുറെ നാണയങ്ങളുമാണ് നഷ്ടപ്പെട്ടത്. കടയുടമ എൻ.ഷാഹിനയുടെ പരാതിയെ തുടർന്ന് തലശ്ശേരി പോലിസ് എത്തി പരിശോധിച്ചു.കേസെടുത്ത് അന്വേഷണവും തുടങ്ങി.ഷാഹിനയുടെ പഴയ വീടിനോട് ചേർന്നുള്ളതാണ് കട…….ഒന്നര വർഷം മുൻപാണ് സ്റ്റേഷനറി കട തുറന്നത്- -കടയ്ക് ഷട്ടറുണ്ട്.ഇതിന് കേടുപാടുകൾ വരുത്തിയിട്ടില്ല. വീടിൻ്റെ വാതിൽ താഴ് തകർത്ത് അകത്ത് കയറിയാണ്കടയിലെത്തി മോഷണം നടത്തിയത്.സ്ഥാപനത്തിലുള്ള സി.സി.ടി.വി.ക്യാമറകൾ നശിപ്പിക്കാൻ ശ്രമിച്ചതായും അടയാളമുണ്ട്…….പഴയ വീടിൻ്റെ തൊട്ടടുത്ത തറവാട്ട് വീട്ടിൽ താമസിക്കുന്ന ഷാഹിന കട തുറക്കാനെത്തിയപ്പോഴാണ് കള്ളൻ കയറിയതായി കണ്ടെത്തിയത്…….

Related posts

പനമരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതി പിടിയിൽ

Aswathi Kottiyoor

ശ്രീനാരായണ ഗുരുദേവ സൗജന്യ സേവന കേന്ദ്രം തുറന്നു

Aswathi Kottiyoor

ആണവ ഉപകരണം നഷ്ടമായി,

Aswathi Kottiyoor
WordPress Image Lightbox