23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മാഹി റെയിൽവേ സ്റ്റേഷന് സമീപം മധ്യവയസ്കൻ മരിച്ച നിലയിൽ –
Uncategorized

മാഹി റെയിൽവേ സ്റ്റേഷന് സമീപം മധ്യവയസ്കൻ മരിച്ച നിലയിൽ –

അഴിയൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാതനായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഉദ്ദേശം 50 വയസ് പ്രായം വരും.

പിങ്ക് കളർ ഷർട്ടും വൈറ്റ് കളർ പാന്‍റ്സുമാണ് വേഷം. മൃതദേഹം മാഹി ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ ചോമ്പാല പൊലീസുമായി ബന്ധപ്പെടണം. ഫോൺ: 04962504600, 9497927787.

Related posts

സർക്കാർ വാഗ്ദാനം പാഴ്‍വാക്കായി, ചികിത്സയ്ക്കുളള പണമടയ്ക്കാതെ ഡിസ്ചാർജ്ജില്ലെന്ന് അധികൃതർ, രാജീവിന് ദുരിതം

കോഴിക്കോട് വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു

Aswathi Kottiyoor

നവകേരള സദസിൽ പങ്കെടുക്കാനെത്തി, കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് ചികിത്സാ സംബന്ധമായി പരാതി നൽകാനെത്തിയ ആൾ

Aswathi Kottiyoor
WordPress Image Lightbox