23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു*
Uncategorized

കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു*

*കേളകം: കുട്ടികളില്‍ യുദ്ധവിരുദ്ധ മനോഭാവം വളർത്തുന്നതിനു വേണ്ടി കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷത വഹിച്ചു. കുമാരി അയോണ അന്ന ഷൈജു സ്വാഗതവും, അൻസാ മരിയ ജോൺസൺ യുദ്ധവിരുദ്ധ സന്ദേശവും, കുമാരി ആൻ ട്രീസ്സ ഷാജി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുദ്ധവിരുദ്ധ സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട് കുമാരി അഷ്മിത പി എസ്സ് കവിത ആലപിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം കുമാരി ഫിദ ഫാത്തിമ അവതരിപ്പിച്ചു. ഫാ. എൽദോ ജോൺ ചടങ്ങിന് നന്ദി അർപ്പിച്ച് സംസാരിച്ചു.*

Related posts

അട്ടപ്പാടിയില്‍ കാര്‍ കുത്തിമറിക്കാന്‍ കൊമ്പന്റെ ശ്രമം; അഞ്ചംഗകുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Aswathi Kottiyoor

ബസ് കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് 56കാരി മരിച്ചു

‘നവകേരള സദസിന് ചെലവാക്കുന്ന പണം കൊണ്ട് പെൻഷൻ കൊടുക്കാമായിരുന്നു’; സുരേഷ് ഗോപി

Aswathi Kottiyoor
WordPress Image Lightbox