25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി
Kerala

നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിനു സമീപം രണ്ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ താന്നിമൂട്‌ കുന്നപ്പള്ളിൽ സെബിൻ സജി(19), സന്യാസിയോട കുന്നതുമലയിൽ അനില രവീന്ദ്രൻ(16) എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവർ തൂവൽ വെള്ളച്ചാട്ടത്തിലെത്തിയത്. കാൽ തെന്നി താഴേക്കുവീണതെന്നാണ് പ്രാഥമിക നിഗമനം. അനില പ്ലസ് വൺ വിദ്യാർഥിനിയും സെബിൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയുമാണ്. മൃതദേഹം നെടുങ്കണ്ടം താലൂക്ക്‌ ആശുപത്രിയിൽ.

Related posts

കോ​വി​ഡ് ചി​കി​ത്സ: സർക്കാരിന്‍റെ പുതിയ ഉ​ത്ത​ര​വി​നെതിരേ ഹൈ​ക്കോ​ട​തി

Aswathi Kottiyoor

സി. കേശവൻ ജനാധിപത്യ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട മഹദ് വ്യക്തിത്വം: മുഖ്യമന്ത്രി

Aswathi Kottiyoor

ലൈൻ ട്രാഫിക് ബോധവൽക്കരണ ക്യാമ്പയിന് വെള്ളിയാഴ്‌ച തുടക്കമാകും: മന്ത്രി ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox