24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • അപകട ഭീഷണി ഉയർത്തി പാതി പൊളിഞ്ഞ കെട്ടിടം
Iritty

അപകട ഭീഷണി ഉയർത്തി പാതി പൊളിഞ്ഞ കെട്ടിടം

ഇരിട്ടി: ഇരിട്ടി – പേരാവൂർ റോഡിൽ പായം മുക്കിൽ പാതിപൊളിഞ്ഞ് നിൽക്കുന്ന പഴയ കെട്ടിടം അപകടഭീഷണി ഉയർത്തുന്നു.
നിരവധി വാഹനങ്ങളും കാൽനടയാത്രികരും ഇടതടവില്ലാതെ കടന്നുപോകുന്ന റോഡിലേക്ക്‌ ഏതുനിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയിലാണ് കെട്ടിടത്തിന്റെ കിടപ്പ്. വൻ അപകടം ഉണ്ടാകുന്നതിന് മുന്നേ കെട്ടിടം പൊളിച്ചു മാറ്റിയോ ബലപ്പെടുത്തിയോ അപകട ഭീതി ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Related posts

പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും

Aswathi Kottiyoor

വികസനത്തിന്റെ പേരിൽ പെരും കൊള്ള – ഇരിട്ടിയിൽ നോക്കി നിൽക്കേ കുന്നുകളും പച്ചപ്പുകളും ഇല്ലാതാവുന്നു…………

Aswathi Kottiyoor

ലയൺസ് ഇരിട്ടി മഹോത്സവം നവംബർ 17 മുതൽ

Aswathi Kottiyoor
WordPress Image Lightbox