25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഓണത്തിന്‌ രണ്ട്‌ സ്‌പെഷ്യൽ ട്രെയിനുകൾ
Kerala

ഓണത്തിന്‌ രണ്ട്‌ സ്‌പെഷ്യൽ ട്രെയിനുകൾ

ഓണക്കാലത്തെ അധികയാത്രക്കാരുടെ എണ്ണം പരിഗണിച്ച്‌ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച്‌ ദക്ഷിണ റെയിൽവെ. ആഗസ്ത്‌ 24, 31, സെപ്‌തംബർ ഏഴ്‌ തീയതികളിൽ രാത്രി ഒമ്പതിന്‌ എറണാകുളത്തുനിന്ന്‌ ചെന്നൈയിലേക്ക്‌ 06046 എറണാകുളം- ഡോ. എം ജി ആർ സെൻട്രൽ ട്രെയിൻ സർവീസ്‌ നടത്തും. ആഗസ്ത്‌ 25, സെപ്‌തംബർ ഒന്ന്‌, എട്ട്‌ തീയതികളിൽ ചെന്നൈയിൽ നിന്ന്‌ തിരിച്ചും (06045) ട്രെയിൻ സർവീസ്‌ നടത്തും.

താംബരം- മംഗളൂരു സ്‌പെഷ്യൽ ട്രെയിൻ (06041) ആഗസ്ത്‌ 22, 29, സെപ്‌തംബർ അഞ്ച്‌ തീയതികളിൽ പകൽ 1.30ന്‌ താംബരത്തുനിന്ന്‌ പുറപ്പെടും. ആഗസ്ത്‌ 23, 30, സെപ്‌തംബർ ആറ്‌ തീയതികളിൽ മംഗളൂരുവിൽ നിന്ന്‌ (06042) ട്രെയിൻ തിരികെ താംബരത്തേക്ക്‌ പുറപ്പെടും.

Related posts

ഒക്ടോബർ 2 മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ; പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ; നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍

Aswathi Kottiyoor

കേരളത്തില്‍ നരബലി നടന്നതായി കണ്ടെത്തല്‍

Aswathi Kottiyoor

തൊഴിലുറപ്പുതൊഴിലാളി ക്ഷേമനിധി, പെൻഷൻ ; കേരളത്തിന്റെ പദ്ധതി സംഘപരിവാർ 
മോദിയുടെ പേരിലാക്കി

Aswathi Kottiyoor
WordPress Image Lightbox