27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിഴിഞ്ഞത്ത്‌ ആദ്യ കപ്പൽ സെപ്റ്റംബർ 24ന് എത്തും; കപ്പലെത്തുക ചൈനയിൽ നിന്ന്
Kerala

വിഴിഞ്ഞത്ത്‌ ആദ്യ കപ്പൽ സെപ്റ്റംബർ 24ന് എത്തും; കപ്പലെത്തുക ചൈനയിൽ നിന്ന്

വിഴിഞ്ഞത്ത്‌ ആദ്യ കപ്പൽ സെപ്റ്റംബർ 24ന് എത്തുമെന്ന് തുറമുഖ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ. കപ്പലെത്തുക ചൈനയിൽ നിന്നാകുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിൻ്റെ മാസാന്ത്യ പ്രവർത്തനാവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.

Related posts

എസ് എസ് എല്‍ സി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

Aswathi Kottiyoor

ലോ​ക​ത്തെ ഏ​റ്റ​വും “പ​വ​ർ​ഫു​ൾ’ പാ​സ്പോ​ർ​ട്ട്; ഇ​ന്ത്യ​ക്ക് നേ​രി​യ മു​ന്നേ​റ്റം

Aswathi Kottiyoor

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കൈയ്യടക്കി തെരുവ് നായ്ക്കൾ –

Aswathi Kottiyoor
WordPress Image Lightbox