23.9 C
Iritty, IN
September 23, 2023
  • Home
  • Kerala
  • എസ് എസ് എല്‍ സി പരീക്ഷാ തിയതി പ്രഖ്യാപിച്ചു
Kerala

എസ് എസ് എല്‍ സി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് 2023-24 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചത്. ഇതോടൊപ്പം പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാ തിയതികളും കലാമേള, കായികമേള, ശാസ്ത്രമേള എന്നിവയുടെ തിയതികളും വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

മാര്‍ച്ച് 4 ന് ആണ് എസ് എസ് എല്‍ സി പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷ മാര്‍ച്ച് 25 ന് അവസാനിക്കും. എസ് എസ് എല്‍ സി മൂല്യനിര്‍ണയ ക്യാംപ് ഏപ്രില്‍ 3 മുതല്‍ 17 വരെയായിരിക്കും. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 വരെ നടക്കും എന്നും ശിവന്‍കുട്ടി അറിയിച്ചു.

Related posts

18 വയസിന്​ മുകളിലുള്ളവർ വാക്​സിനേഷന്​ രജിസ്റ്റർ ചെയ്യേണ്ടത്​ ഇങ്ങനെ……….

ഛായാഗ്രാഹകന്‍ പപ്പു അന്തരിച്ചു.

𝓐𝓷𝓾 𝓴 𝓳

കാട്ടാനകളെ തുരത്താൻ ചീങ്കണ്ണിപ്പുഴയിൽ തൂക്കുവേലി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox