20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Uncategorized

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കരിക്കോട്ടക്കരി കൊട്ടുകപാറ ഐ എച് ഡി പി
കോളനിയിലെ ഷാജി (നന്ദു -20) യാണ് മരണപ്പെട്ടത്. പാമ്പ് കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേയാണ് മരണപ്പെട്ടത് . കൂട്ടുകാരൊത്തു മീൻ പിടിക്കാൻ പോയപ്പോഴാണ് ഷാജിയെ മൂർഖൻ പാമ്പ് കടിച്ചത്.

Related posts

ഏഴ് മാസത്തിനുശേഷം മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

Aswathi Kottiyoor

വയനാട്ടില്‍ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി;ലോണ്‍ ആപ്പ് ഭീഷണിയെന്ന് സംശയം

Aswathi Kottiyoor

മെഡിക്കൽ കോളജ്; മലിനജല സംസ്കരണ പ്ലാന്റ് ഉദ്ഘാടനം നാളെ

Aswathi Kottiyoor
WordPress Image Lightbox