25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തുണ്ടിയിൽ സെന്റ്‌ ജോൺസ് യു. പി സ്കൂളിൽ ചാന്ദ്ര ദിനം ആചരിച്ചു
Kerala

തുണ്ടിയിൽ സെന്റ്‌ ജോൺസ് യു. പി സ്കൂളിൽ ചാന്ദ്ര ദിനം ആചരിച്ചു

തുണ്ടിയിൽ: സെന്റ്‌ ജോൺസ് യു. പി സ്കൂൾ തുണ്ടിയിൽ ജൂലൈ 21 ചാന്ദ്ര ദിനം സമുചിതമായ രീതിയിൽ ആചരിച്ചു. സയൻസ് ക്ലബ്ബ് പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ. സോജൻ വർഗീസ് ചാന്ദ്രദിന സന്ദേശം നൽകുകയും ചാന്ദ്രദിന പതിപ്പ് പ്രകാശനം ചെയ്ത് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു.ചടങ്ങിൽ അധ്യാപകരായ ജെസ്സി അബ്രഹാം, ഡയാന,ബീന ജോസഫ് , അനൂപ് സ്കറിയ,റൂബിമോൾ ജോസഫ് ,ആലീസ് സിസ്റ്റർ ,അഞ്ചു ജോൺസൻ എന്നിവർ പങ്കെടുത്തു.
ചാന്ദ്രദിന ക്വിസ്, റോക്കറ്റ് മാതൃക നിർമ്മാണവും പ്രദർശനവും, അമ്പിളി കവിത ചൊല്ലൽ എന്നീ മത്സര പരിപാടികളും സംഘടിപ്പിച്ചു.

Related posts

ഏ​​​ഴ് ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നും 11 ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ​​​യും റെ​​​ഡ് അ​​​ല​​​ർ​​​ട്ട്

Aswathi Kottiyoor

അ​റ്റ​കു​റ്റ​പ്പ​ണി: ശ​നി​യാ​ഴ്ച ട്രെ​യി​നു​ക​ൾ വൈ​കും

Aswathi Kottiyoor

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികളില്‍ ഹൈക്കോടതിയ്ക്ക് തൃപ്തി

Aswathi Kottiyoor
WordPress Image Lightbox