24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മാനന്തവാടിയിൽ പാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം –
Kerala

മാനന്തവാടിയിൽ പാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം –

മാനന്തവാടി: ബ്രിട്ടീഷുകാരുടെ കാലത്തെ ഇരുമ്പ് പാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു. മാനന്തവാടി തോണിച്ചാൽ ഇറക്കത്തിലുള്ള പഴയ ഇരുമ്പുപാലമാണ് തകർന്ന് ലോഡ് കയറ്റിയ ടിപ്പർ താഴെ വീണത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.

ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിനോട് ചേർന്ന ബ്രിട്ടീഷുകാരുടെ കാലത്തെ പഴയ ഇരുമ്പുപാലമാണ് തകർന്നത്. ഗ്രൗണ്ടിന് സമീപം നടക്കുന്ന നിർമാണ പ്രവർത്തിക്ക് ആവശ്യമായ മെറ്റൽ പഴയ പാലത്തിലൂടെ കൊണ്ട് പോകുമ്പോഴാണ് അപകടം. ആർക്കും പരിക്കില്ല.

Related posts

വേനല്‍ ചൂട്: പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

Aswathi Kottiyoor

പൊതുവിതരണ ശൃംഖലയിൽ സാധനങ്ങൾ നിറഞ്ഞു കഴിഞ്ഞു; ആർക്കും ആശങ്ക വേണ്ട: മന്ത്രി ജി ആർ അനിൽ

Aswathi Kottiyoor

21വ​രെ മി​ന്ന​ലി​നു സാ​ധ്യ​ത

Aswathi Kottiyoor
WordPress Image Lightbox