27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പ്രതിഷേധ ജ്വാല തെളിയിച്ചു
Uncategorized

പ്രതിഷേധ ജ്വാല തെളിയിച്ചു

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ ജ്വാല തെളിയിച്ചു. പ്രതിഷേധ സംഗമത്തിന് ഹെഡ്മാസ്റ്റർ വർഗ്ഗീസ് ഇ.കെ നേതൃത്വം നൽകി. സ്കൂളിലെ കാത്തലിക്ക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സ്കൂളിലെ മുഴുവൻ അധ്യാപകരും അനധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

Related posts

മായം കലര്‍ന്ന വെളിച്ചെണ്ണ ഒഴുകുന്നു; പരിശോധിക്കാന്‍ സംവിധാനമില്ലാതെ കേരളം

Aswathi Kottiyoor

മലക്കപ്പാറയിൽ പിഞ്ചുകുഞ്ഞിന് ആംബുലൻസ് വിട്ടുനൽകാത്ത സംഭവം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Aswathi Kottiyoor

ദര്‍ഘാസ്

Aswathi Kottiyoor
WordPress Image Lightbox