21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ മൂന്നു പേരെ തെരുവ് നായ ആക്രമിച്ചു
Uncategorized

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ മൂന്നു പേരെ തെരുവ് നായ ആക്രമിച്ചു

തളിപ്പറമ്പ് (കണ്ണൂർ)∙ നഗരത്തിൽ മൂന്നു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഓട്ടോ ഡ്രൈവർ തൃചംബരം പി.വി.മുനീർ, കപ്പാലം സി.ജാഫർ, പട്ടുവം പി.വി.വിനോദ് എന്നിവർക്കാണ് ഇന്നു രാവിലെ കടിയേറ്റത്. മുനീറിന് ബസ് സ്റ്റാൻഡിലെ ഓട്ടോ സ്റ്റാൻഡിൽ വച്ചാണ് കടിയേറ്റത്. ജാഫറിനെ മാർക്കറ്റ് റോഡ് ജംക്‌ഷനിലെ കടയുടെ മുൻപിൽ പത്രം വായിച്ചു കൊണ്ടിരിക്കുമ്പോൾ ഓടി വന്ന നായ കടിക്കുകയായിരുന്നു. ഹൈവേയിൽ വച്ചാണ് വിനോദിനെ നായ ആക്രമിച്ചത്.

Related posts

‘ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയത്, വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകി’:കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Aswathi Kottiyoor

ഇന്‍കം ടാക്സ് വ്യവസ്ഥകള്‍: ക്ലാസ് 10ന്*

Aswathi Kottiyoor

ഡൽഹിയിൽ അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭാ യോ​ഗം ചേരുന്നു; പ്ര​തി​രോ​ധ​മ​ന്ത്രി അപകടസ്ഥലത്തേക്ക്

Aswathi Kottiyoor
WordPress Image Lightbox