24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • പയഞ്ചേരിയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി
Iritty

പയഞ്ചേരിയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി

ഇരിട്ടി: ഇരിട്ടി – പേരാവൂർ റോഡിൽ പയഞ്ചേരിയിൽ എസ്‌ബിഐ ബാങ്കിനടുത്ത വെള്ളക്കെട്ട്‌ ഒഴിവാക്കാൻ
എസ്‌ബിഐ ബാങ്കിനടുത്ത്‌ മഴയിൽ റോഡിൽ നേരിടുന്ന വെള്ളക്കെട്ട്‌ ഒഴിവാക്കാൻ പൊതുമരാമത്ത്‌ നേതൃത്വത്തിൽ അറ്റകുറ്റ പ്രവൃത്തി തുടങ്ങി . താഴ്‌ന്ന നിരപ്പിലാണ്‌ ഈ പ്രദേശത്തെ റോഡ്‌.
തോടുകളിൽ മാലിന്യവും മണ്ണും മൂടി കലുങ്ക്‌ അടഞ്ഞതോടെ ഒഴുക്ക്‌ നിലച്ച് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ റോഡ്‌ വെള്ളത്തനടിയിലായി. വർഷങ്ങളായി മഴക്കാലത്ത്‌ ഈ പരിസരത്ത്‌ ഇതേ മട്ടിൽ കടുത്ത യാത്രാ ദുരിതം നേരിടുന്ന അവസ്ഥയാണ്‌. തോട്‌ ആഴം കൂട്ടി ചെളിയും മണ്ണും മാലിന്യവും കോരി മാറ്റി വെള്ളക്കെട്ട്‌ താൽകാലികമായി പരിഹരിക്കാനാണ്‌ പിഡബ്ല്യുഡിയുടെ ശ്രമം.

Related posts

ഇരിട്ടി സി എച് സൗധത്തിൽ ജന സഹായി കേന്ദ്രം ആരംഭിച്ചു

Aswathi Kottiyoor

ആറളത്ത് കാട്ടാനക്കൂട്ടം; നട്ടു നനച്ച് വളർത്തിയ കൃഷിയിടം എപ്പോൾ ചവിട്ടി മെതിക്കും എന്നറിയാതെ കർഷകർ ഇരുട്ടിൽ

Aswathi Kottiyoor

കരയിടിച്ചിൽ രൂക്ഷമായി – പഴശ്ശി പദ്ധതിയുടെ ജലാശയത്തോട് ചേർന്ന പല പ്രദേശങ്ങളും അപകടാവസ്ഥയിൽ

Aswathi Kottiyoor
WordPress Image Lightbox