24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തൃശൂരിൽ യുവതിയെ ഒഴുക്കിൽപ്പെട്ട് കാണാതായി
Uncategorized

തൃശൂരിൽ യുവതിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

തൃശൂർ: പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. തൃശൂർ മായന്നൂർ തൃളക്കോട് ക്ഷേത്രത്തിന് സമീപത്തെ കടവിൽവച്ചാണ് സംഭവം.

അതിഥി തൊഴിലാളിയായ യുവതിയാണ് ഒഴുക്കിൽപ്പെട്ടത്. ഇവർക്കുവേണ്ടി അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു.

Related posts

പ്രഖ്യാപനം പാഴായി, തലസ്ഥാനത്ത് സ്മാര്‍ട്ട് റോഡുകള്‍ തുറന്നെങ്കിലും ദുരിതമൊഴിഞ്ഞില്ല

Aswathi Kottiyoor

കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി സ്കൂളിൽ യോഗ ദിനവും, സംഗീത ദിനവും ആചരിച്ചു.

Aswathi Kottiyoor

പ്രവാസിയുടെ വീട് കുത്തിത്തുറന്ന് വൻ കവര്‍ച്ച; 22 പവന്‍ സ്വര്‍ണം കവര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox